ഉള്ളൂർ: ഗാർഡൻസ് യുജി 133 ബി കാർത്തികേയയിൽ സുരേഷ് (65- റിട്ട. ഹാന്റക്സ്) നിര്യാതനായി. ഭാര്യ: ആശ സുരേഷ്. മക്കൾ: ഡോ. അതുൽ (എം.ഇ.എസ് പെരിന്തൽമണ്ണ), അഖില (കേപ്പ് ജമിനി, ബംഗളൂരു). മരുമക്കൾ: ഡോ. സോനു സത്യൻ (എം.ഇ.എസ് പെരിന്തൽമണ്ണ), ബാബുരാജ് (ആർട്ടിമെട്രിക്, ബംഗളൂരു).