തിരുവനന്തപുരം: പേട്ട മൂന്നാംമനയ്ക്കൽ കിഴക്കേവിളയിൽ വിളാകത്ത് വീട്ടിൽ സുചിത്ര (45) നിര്യാതയായി. മാതാവ്: സുശീല. സഹോദരൻ: സുനിൽകുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.