മുട്ടട: തിട്ടമേൽ പുത്തൻപുരയ്ക്കൽ പുരയിൽ വീട്ടിൽ ഡോ. തോമസ് കുരുവിള (77-അപ്പുക്കുട്ടൻ) നിര്യാതനായി. ഭാര്യ: ആനി തോമസ്. മക്കൾ: അനു തോമസ്, പരേതനായ സുനിൽ തോമസ്, അനിത തോമസ്: മരുമകൻ: അനോഷ് നൈനാൻ (യു.എസ്.എ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് ഐ.പി.സി ടാബ്ർനാക്കിൾ സഭയുടെ നേതൃത്വത്തിൽ മലമുകളിൽ സെമിത്തേരിയിൽ.