ചാഴൂർ: ആന്തുപറമ്പിൽ ബാനർജി (68) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ബിനേഷ്, നിമ്മി. മരുമക്കൾ: പാർവതി, രജനീഷ്. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.