പുല്ലഴി: പാറയിൽ പരമേശ്വരൻ നായരുടെ ഭാര്യ സതി (76) നിര്യാതയായി. മക്കൾ: സുഭാഷ് (വിവേകോദയം സ്കൂൾ), സുധ. മരുമക്കൾ: ബീന (എൻ.എസ്.എസ് സ്കൂൾ), സുധീർ ബാബു (ഗൾഫ്). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടിൽ.