കുട്ടംകുളം: കിടങ്ങൻ പരേതനായ തോമുവിന്റെ ഭാര്യ റോസി (70) നിര്യാതയായി. മക്കൾ: ഷീജ, ഷീബ, ഷീന, ഷിജു. മരുമക്കൾ: പോൾ, ജോൺസൺ, മൈക്കിൾ, ജെസി. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് കുട്ടംകുളം സെന്റ് ജോൺ ദി ഇവാഞ്ചലിസ്റ്റ് ദേവാലയ സെമിത്തേരിയിൽ.