എറിയാട്: ചീരേപറമ്പിൽ ചന്ദ്രന്റെ ഭാര്യ കമലം (73) നിര്യാതയായി. മക്കൾ: ബിന്ദു, ഷാജി, ഷാനി. മരുമക്കൾ: ശരണ്യ, അജിത്ത്, ലെനി.