മാള: കൃഷ്ണൻകോട്ട കളത്തിൽ ഫ്രാൻസിസ് (73) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: നിനോ, നിജോ, മരുമക്കൾ: പ്രതീഷ, വിൻസി. സംസ്കാരം പിന്നീട്.