നന്മണ്ട: പുന്നശ്ശേരി വെസ്റ്റ് എ.യു.പി സ്കൂൾ റിട്ട. അധ്യാപകൻ വേലങ്കണ്ടിയിൽ പാച്ചർ (100) നിര്യാതനായി. ഭാര്യ: പരേതയായ അരീത്തോട്ടത്തിൽ ദേവി. മക്കൾ: സരോജിനി, സജിനി, സുരേശൻ വി.പി. (റിട്ട. കേരള ഹൗസിങ് ബോർഡ്), വി.പി. സജീവൻ, പരേതയായ സുമതി. മരുമക്കൾ: ശിവശങ്കരൻ പുറക്കാട്ടിരി, കാവിൽ ഗംഗാധരൻ (റിട്ട. കാലിക്കറ്റ് യൂനിവേഴ്സിറ്റി), ബീന എം.ബി (അധ്യാപിക, കുറ്റിക്കാട്ടൂർ എച്ച്.എസ്.എസ്.) ഷീബ കണയങ്കോട്, പരേതനായ മലയരികത്ത് വേലായുധൻ (പനങ്ങാട്). സഹോദരങ്ങൾ: കെ.കെ. ഗോപാലൻ (റിട്ട. അധ്യാപകൻ), കെ. കണാരക്കുട്ടി (റിട്ട. അധ്യാപകൻ), ജാനു (ചേളന്നൂർ), പരേതരായ രാരിച്ചക്കുട്ടി, രാരു, രാമൻ. സഞ്ചയനം വെള്ളിയാഴ്ച.