പന്തീരാങ്കാവ്: കൈമ്പാലം മേലെ പാട്ടത്തിൽ ദാസൻ (63) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: വിപിൻദാസ്, വിപിത. മരുമക്കൾ: പ്രബീഷ്, അഞ്ജൽ. സഹോദരങ്ങൾ: കമല, പ്രഭ, ഉണ്ണി. സഞ്ചയനം തിങ്കളാഴ്ച.