കൊടുവള്ളി: പട്ടാണിച്ചാലിൽ പ്രേമരാജൻ (61) നിര്യാതനായി. പിതാവ്: പരേതനായ അപ്പു. മാതാവ്: പരേതയായ സരോജിനി. ഭാര്യ: പുഷ്പ (അംഗൻവാടി ഹെൽപർ, കൊടുവള്ളി). മകൾ: ആതിര. സഹോദരങ്ങൾ: ബാലകൃഷ്ണൻ, രാധ, രജനി, ഷൈലജ, പ്രമീള, ഷൈമ, പരേതരായ സുരേഷ്കുമാർ, ഗിരീഷ്കുമാർ. സഞ്ചയനം ബുധനാഴ്ച.