തിരുവമ്പാടി: സി.എം.സി സന്യാസിനി സമൂഹം താമരശ്ശേരി സെൻറ് മേരീസ് പ്രോവിൻസ് അംഗമായ സിസ്റ്റർ ലിവീന റോസ് (റോസ എം.വി- 59) നിര്യാതയായി. കർണാടകയിലെ ബൽത്തങ്ങാടി രൂപത കുട്ടറപ്പാടി ഇടവകയിലെ മൂലക്കര പരേതരായ വർക്കി-റോസ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: മേരി, വർഗീസ്, അന്നമ്മ, അഗസ്റ്റിൻ, ഫാ. ജോസഫ്, മത്തായി, ചാക്കോ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളി സെമിത്തേരിയിൽ.