കൊയിലാണ്ടി: നടേരി ആഴാവിൽ താഴ ചക്യേരി ലക്ഷ്മി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ നായർ. മക്കൾ: രുഗ്മിണി (കീഴരിയൂർ സർവിസ് സഹകരണ ബാങ്ക്), ശോഭ (കാക്കൂർ), ബീന (നാറാത്ത് അംഗൻവാടി), ഉണ്ണി. മരുമക്കൾ: പരേതനായ കരുണാകരൻ നായർ, ശശി, രാജീവൻ, പ്രസീദ. സഹോദരങ്ങൾ: പരേതനായ കുഞ്ഞപ്പ നായർ, ജാനു അമ്മ, ഗോവിന്ദൻ കുട്ടി നായർ. സഞ്ചയനം ബുധനാഴ്ച.