മാവൂർ: തെങ്ങിലക്കടവ് പാലിയിൽ എറളാക്കില് മുഹമ്മദ് (95) നിര്യാതനായി. ഭാര്യമാർ: ഖദീജ, പരേതയായ ഫാത്തിമ. മക്കൾ: ആയിഷ, കുഞ്ഞിഫാത്തിമ, മറിയം, സുബൈർ, നഫീസ, സഫിയ, റാബിയ, ഷഫീഖ്. മരുമക്കൾ: അബ്ദുൽ ഹമീദ്, റൈഹാനത്ത്, അബ്ദുല്ല പുതിയങ്ങാടി, കുഞ്ഞബ്ദുല്ല വടകര, അബ്ദുൽ കരീം അരയങ്കോട്മുക്ക്, ഖൈറുന്നിസ.