കൊളത്തൂർ: കാരക്കാട്ട് പറമ്പിൽ ദാസപ്പൻ (82) നിര്യാതനായി. പിതാവ്: പരേതനായ ചെക്കുണ്ണി. മാതാവ്: പരേതയായ മാണി. ഭാര്യ: ശാന്ത. സഹോദരൻ: തങ്കപ്പൻ.