മാവൂർ: കുറ്റിക്കടവ് വളയന്നൂർ പട്ടിയേരിമ്മൽ ആലി (72) നിര്യാതനായി. പിതാവ്: പരേതനായ ഹൈദ്രു. മാതാവ്: ഖദീജ. ഭാര്യ: ഫാത്തിമ ഊർക്കടവ്. മക്കൾ: സത്താർ, അസീസ്, ഖദീജ, സാറാബി, അസ്മാബി, പരേതയായ ആയിശ. മരുമക്കൾ: നൗഷാദ് കുറ്റിക്കാട്ടൂർ, മൻസൂർ (മഹാരാഷ്ട്ര മൂസ നഗർ), നാസർ കുനിയിൽ, ഫാസിൽ കീഴ്ശ്ശേരി, സാജിദ കൊടിയത്തൂർ, റസീന പയ്യടി മേത്തൽ, പരേതയായ റസീന മാവൂർ പള്ളിയോൾ. സഹോദരങ്ങൾ: സിദ്ദീഖ്, ഇസ്മായിൽ, ഉമ്മർ, ബീരാൻകുട്ടി, അബ്ദുറഹിമാൻ, ആമിന.