ഓമശ്ശേരി: നാഗാളികാവിൽ കൊടുവാപിടിക്കൽ സജീവ് (46) നിര്യാതനായി. പിതാവ്: പരേതനായ സി. ബാലകൃഷ്ണൻ നായർ (റിട്ട. വില്ലേജ് ഓഫിസർ, പുത്തൂർ). മാതാവ്: പത്മിനി അമ്മ. സഹോദരങ്ങൾ: രാജീവ് (മലബാർ മെഡിക്കൽ കോളജ്, ഉള്ള്യേരി), അഡ്വ. രംഞ്ജിത്ത് (താമരശ്ശേരി ബാർ), സംഞ്ജിത്ത് (കനറാ ബാങ്ക് ഇൻഷുറൻസ്).