കല്ലമ്പലം: വെഞ്ഞാറമൂട് പേരുമല കലങ്ങിൻമുഖം കിഴക്കുംകര ചരുവിള പുത്തൻ വീട്ടിൽ പരേതരായ ദിവാകരന്റെയും തങ്കമണിയുടെയും മകൻ നാവായിക്കുളം സ്വരരാഗത്തിൽ (പന്തുവിള) ബിജു (44) അബൂദബിയിൽ മരിച്ചു. അവധിക്ക് നാട്ടിൽ വന്നതിനുശേഷം കഴിഞ്ഞ ഒമ്പതിനാണ് മടങ്ങിപ്പോയത്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും. ഭാര്യ: രഞ്ജു. മകൻ: നീരജ്.