തിരുവനന്തപുരം: പൂജപ്പുര ചിത്രാനഗർ സി.എന്‍.ആര്.എ-ബി 7ല്‍ കെ. രാധമ്മ (80) നിര്യാതയായി. ഭര്‍ത്താവ്: എസ്. ബാലകൃഷ്ണന് (റിട്ട. കെ.എസ്.ആര്.ടി.സി). മക്കള്‍: ബിന്ദു കൃഷ്ണ, ബിനു കൃഷ്ണ, പരേതനായ രാജേഷ് കൃഷ്ണ. മരുമക്കൾ: സതീഷ് കുമാർ, പരേതനായ മുരുകൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടരക്ക്.