കാര്യവട്ടം: തുണ്ടുവിള ഓംകാരത്തിൽ ഭാഗീരഥിയമ്മ (94) നിര്യാതയായി. മകൾ: വസന്തകുമാരി. മരുമകൻ: വിജയൻനായർ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ശാന്തികവാടത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.