വെള്ളറട: ചെറിയകൊല്ല ചെറുവല്ലൂര്‍ പെരുമ്പില പട്ടത്താനത്ത് വീട്ടില്‍ സോമസുന്ദരപ്പണിക്കര്‍ (ആര്. മണി -75) നിര്യതനായി. ഭാര്യ: വിജയകുമാരി. മക്കള്‍: രാജറാം (അശോകന്), ചിത്ര. മരുമക്കള്‍: സുകന്യ, പ്രദീപ്കുമാര്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.