മുരുക്കുംപുഴ: പുതുവൽ വീട്ടിൽ മുഹമ്മദ് ഹുസൈൻ (72) നിര്യാതനായി. ഭാര്യ: മുബീന. മക്കൾ: സബ്ന, ആരിഫ്, ജെസീം. മരുമക്കൾ: സമീർ, അൽഫിയ, ഫർസാന. ഖബറടക്കം തിങ്കൾ രാവിലെ എട്ടിന് മുരുക്കുംപുഴ പാനൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.