വെഞ്ഞാറമൂട്: വെമ്പായം ഹക്കിം മൻസിലിൽ പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ ആഷിയാ കുഞ്ഞ് (78) നിര്യാതയായി. മക്കൾ: അഡ്വ.അബ്ദുൽ ഹക്കിം, ഷൈലാ ബീവി, എ. നൗഷാദ്. മരുമക്കൾ: നാദിറ, നിസാർ, ജാസ്മിൻ.