നടത്തറ: ഇലഞ്ഞി കുളത്തിന് സമീപം പുളുങ്കുഴി ശ്രീധരൻ (75) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: വിമൽ, വിനി. മരുമക്കൾ: സ്വാതി, സുധീർ.