ഇരിങ്ങാലക്കുട: പ്രവാസി വ്യവസായിയും പോളശ്ശേരി ട്രസ്റ്റ് ചെയര്‍മാനുമായ പോളശ്ശേരി സുധാകരന്റെ ഭാര്യ കനകവല്ലി (62) ദുബൈയില്‍ നിര്യാതയായി. മക്കള്‍: അഭിലാഷ്, തുളസി. മരുമക്കള്‍: സനം ഭൂട്ടാനി, രാഹുല്‍ ദേവനാഥ്. സംസ്കാരം ബുധനാഴ്ച ദുബൈയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.