പൂങ്കുന്നം: ഉദയ നഗർ പരേതനായ പാറക്കൽ മാധവൻ നായരുടെ ഭാര്യ കൊളത്താപ്പിള്ളി കൊച്ചമ്മണിയമ്മ (90) നിര്യാതയായി. മക്കൾ: രാജലക്ഷ്മി (റിട്ട. എസ്.ബി.ടി), രഘുവരൻ (മലയാളം എക്സ് പ്രസ് ഫോർമാൻ), സേതുമാധവൻ, രതിദേവി. മരുമക്കൾ: ഗോപാലകൃഷ്ണൻ (റിട്ട. ജി.എം, യൂണിയൻ ബാങ്ക്), വിജയലക്ഷ്മി, ഉഷ, മോഹനൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.