പുത്തൻപീടിക: കൈതമുക്ക് സെന്ററിനു സമീപം സോണി സൗണ്ട് ഉടമ കുറ്റിക്കാട്ട് സണ്ണി (76) നിര്യാതനായി. ഭാര്യ: മേഴ്സി. മക്കൾ: മെജി, ലിജി, സിജി. മരുമക്കൾ: ഡേവീസ്, പോളി, ക്രിസ്റ്റഫർ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30 ന് പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.