ചിറയ്ക്കൽ: പടുകടവ് റോഡിനുസമീപം തേവർക്കാട്ടിൽ അബ്ദുറസാഖ് (71) നിര്യാതനായി. ഭാര്യ: ഖദീജ ബീവി. മക്കൾ: ജസ്ന, സജ്ന, മുഹമ്മദ്. മരുമക്കൾ: അജീഫ്, പരേതനായ ശിഹാബ്.