എറിയാട്: ശിവജി നഗറിന് തെക്ക് മാടത്തിങ്കൽ ഹരിദാസൻ (76) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: ഹരിജ, സരിജ വിനിജ. മരുമക്കൾ: അനിൽ, സുധീരൻ.