തളിക്കുളം: തമ്പാൻകടവിൽ താമസിക്കുന്ന കളപ്പുരക്കൽ ഗോപിനാഥൻ (86) നിര്യാതനായി. തൃപ്രയാർ സൂര്യോദയ ഗിഫ്റ്റ് കട ഉടമയായിരുന്നു. ഭാര്യ: സാവിത്രി. മക്കൾ: അനിൽ, അനിത, ത്രിനാഥ്. മരുമക്കൾ: ജിഷി, രാജൻ, ജിനി.