ചെറുതുരുത്തി: പൈങ്കുളം റോഡ് മേച്ചരിക്കുന്നിന് സമീപം മേച്ചേരി തൊടി വീട്ടിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ ഭാരതിയെ (71) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മക്കൾ: രഘു രമേശ്, രാകേഷ്, മരുമക്കൾ: അമ്പിളി, ജ്യോതി, രമ്യ.