എരുമപ്പെട്ടി: കടങ്ങോട് പള്ളിമേപ്പുറം വലിയവീട്ടിൽ വി.എം. ആലിക്കുട്ടിയുടെ (സി.പി.എം കടങ്ങോട് ലോക്കൽ കമ്മിറ്റി അംഗം) ഭാര്യ കുഞ്ഞുമോൾ (63) നിര്യാതയായി. മക്കൾ: ഷാജുദ്ദീൻ, ഷംസുദ്ദീൻ. മരുമക്കൾ: ഹഫ്സ, ഷഹന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് പള്ളിമേപ്പറം തലേങ്ങാട്ടിരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.