എകരൂൽ: കരിയാത്തൻകാവ് പുളിക്കോടത്ത് മീത്തൽ തനിയാൻ കുട്ടി (76) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ബീന, ബിനീഷ്, ഡാനി റോസ്. മരുമക്കൾ: മനോജ്, ശരണ്യ, രജനീഷ്. സഹോദരങ്ങൾ: കുമാരൻ, വിലാസിനി, ശാരദ, രാമൻകുട്ടി, മോളി, രഘു, ബാബു. സഞ്ചയനം ചൊവ്വാഴ്ച.