കോഴിക്കോട്: പുതിയങ്ങാടി പള്ളിക്കണ്ടി കോളനിയില്‍ പരേതരായ മുഹമ്മദിന്റെയും ആമിനക്കുട്ടിയുടെയും മകന് എന്‍.പി. ബഷീര്‍ (62) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കള്‍: ലുബാനത്ത്, ലിയാഖത്ത്, ലബീബ്. മരുമകന്: സാബിത്ത്. സഹോദരങ്ങള്‍: കോയമോന്, കദീജ, പരേതയായ സഫിയ.