നാദാപുരം: ചെക്യാട് കോരൻ നെരവത്ത് (65) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഗിരീശൻ, വിനീഷ്, വിനിജ. മരുമക്കൾ: അശോകൻ, ശരണ്യ. ജമുന. സഹോദരങ്ങൾ: കണ്ണൻ, കുഞ്ഞി ഒണക്കൻ, പാറു, കല്യാണി, പരേതയായ മന്നി.