എടപ്പാൾ: അംശക്കച്ചേരി സ്വദേശി ഡോ. മുഹമ്മദ് കോലക്കാട്ട് (മോനുട്ടി വൈദ്യർ -74) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ഷാഫി, ശിഹാബ്, ഡോ. സഹല. മരുമക്കൾ: ഷിബിന, നൗഷീർ, ഫസീല. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് എടപ്പാൾ ചുങ്കം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.