താനൂർ: പനങ്ങാട്ടൂർ ടി.പി.എം. അലി ഹസൻ (കുഞ്ഞിപ്പു -78) നിര്യാതനായി. ഭാര്യമാർ: സഫിയ, പരേതയായ ഖദീജ. മക്കൾ: അബ്ദുൽ ഖാദർ (സൗദി), ഫാത്തിമ, നജ്മ, പരേതനായ അബ്ദുറഹീം. മരുമക്കൾ: ആഷിഫ, ഹബീബ, ഇൻസാഫ് (എ.ആർ നഗർ), ഉമർ ഫാറൂഖ് (വേങ്ങര). സഹോദരങ്ങൾ: പരേതരായ ടി.പി.എം. കോയകുട്ടി, ബാവ, ഉസ്മാൻ, സെയ്താലികുട്ടി.