എടക്കര: ചുങ്കത്തറ തച്ചംകോട് പള്ളിക്കവടക്കേതില് കുമാരപിള്ളയുടെ ഭാര്യ പൊന്നമ്മ (83) നിര്യാതയായി. മക്കള്‍: രാധാമണി, സന്തോഷ്, സുരേഷ്, സരസമ്മ, സദാശിവന്. മരുമക്കള്‍: പ്രേമന്, ലിസി, ഇന്ദിര, ചന്ദ്രന്, പ്രസന്ന.