കൊണ്ടോട്ടി: പഴയകാല മുസ്ലിം ലീഗ് നേതാവ് ചോലമാട് കുന്നത്ത് ഒ.കെ. അബ്ദുല്‍ ഖാദര്‍ ഹാജി (90) നിര്യാതനായി. ഭാര്യ: പരേതയായ ബീവി. മക്കള്‍: ആയിശാബി, അസ്മാബി, സുബൈദ, അഹമ്മദ് ബഷീര്‍, ഉമൈബ, ഹഫ്സത്ത്, സാഹിറ. മരുമക്കള്‍: കളത്തിങ്ങല്‍ മുഹമ്മദ്, പുതിയറക്കല്‍ സലീം, മുജീബ് പൂന്തല, അലവിക്കുട്ടി, പരേതനായ മൊയ്തീന് കോയ.