പൂക്കോട്ടൂര്‍: പുല്ലാനൂര്‍ നെച്ചിയന് അലവി (80) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: ഹസ്ക്കര്‍ അലി, മുഹമ്മദ് ഷാഫി, ഖദീജ, ശാനിബ, തസ് രീഫ. മരുമക്കള്‍: ജുനൈദ്, അര്‍ഷദ്, സുമയ്യ, ഷഹീദ.