മഞ്ചേരി: മംഗലശ്ശേരി കാളി (78) നിര്യാതയായി. ഭർത്താവ്: നാരായണൻ (സി.പി.എം മംഗലശ്ശേരി ബ്രാഞ്ച് കമ്മിറ്റി അംഗം). മക്കൾ: സുശീല, സരസു, രാജേന്ദ്രൻ, പരേതയായ സുലോചന. മരുമക്കൾ: മാക്കു, ഉണ്ണികൃഷ്ണൻ, ദീപ, പരേതനായ വിജയകുമാർ.