കൊണ്ടോട്ടി: പുതിയപ്പറമ്പന് മുഹമ്മദുകുട്ടി (കുഞ്ഞുമോന് -58) നിര്യാതനായി. കൊണ്ടോട്ടിയിലെ ചുമട്ടുതൊഴിലാളിയായിരുന്നു. ഭാര്യ: ആസ്യ. മക്കള്‍: മുഹമ്മദ് അനസ്, മുഹമ്മദ് അര്‍സാദ്, മുഹ്സിന. മരുമക്കള്‍: ഷാഹുല്‍ഹമീദ്, ഫാത്തിമ, അദീബ.