നിലമ്പൂർ: അകമ്പാടം തിരുനെല്ലി അലവിക്കുട്ടിയുടെ ഭാര്യ സൈനബ (61) നിര്യാതയായി. മക്കൾ: ഫിറോസ്, ഷാഹിന, സുമയ്യ, സാദിഖലി, മുഹമ്മദ്റാഫി, റഹ്മത്തുല്ല. മരുമക്കൾ: അഷീഖ, അബ്ദുറഹ്മാൻ, റിസാന, ഷഹല, ഫർസാന, പരേതനായ നൗഫൽ.