കൂട്ടിലങ്ങാടി: റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ പെരിങ്ങോട്ടുപുലം പാലേൻപടിയൻ അബൂബക്കർ (85) നിര്യാതനായി. ഭാര്യ: ഊളങ്ങാടൻ റുഖിയ (കൊഴിഞ്ഞിൽ). മക്കൾ: അബ്ദുഹ്മാൻ, അബ്ദുറഷീദ് (അധ്യാപകൻ, എം.യു.എച്ച്.എസ്, എസ് ഊരകം), പരേതയായ ജമീല. മരുമക്കൾ: സെയ്തലവി (ഒതുക്കുങ്ങൽ), മുനീറ, ഷമീമ.