പരപ്പനങ്ങാടി: സ്റ്റേഡിയം റോഡിലെ അട്ടക്കുളങ്ങര കളത്തിങ്ങൽ അയ്യപ്പൻ (79) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ബേബി, ഉണ്ണികൃഷ്ണൻ. മരുമക്കൾ: രാജൻ (റിട്ട. മാതൃഭൂമി, കോഴിക്കോട്) സന്ധ്യ. സഹോദരങ്ങൾ: പരേതരായ കുമാരൻ, ചോയിക്കുട്ടി, ചായിച്ചൻ, ചിന്നമ്മു, കാർത്യായനി.