കൊണ്ടോട്ടി: പഴയങ്ങാടി കുന്നത്ത് പേങ്ങാടന് അബ്ദുല്‍ ഹമീദ് (68) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കള്‍: മുബഷിര്‍ (യൂത്ത് കോണ്‍ഗ്രസ് കൊണ്ടോട്ടി മുനിസിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ്), അദ്നാന് (ജിദ്ദ), സല്മാന് (ദക്ഷിണാഫ്രിക്ക). മരുമക്കള്‍: ബുഷ്റ, മുബഷിറ, ലാമിഷ ഷെറിന്. സഹോദരങ്ങള്‍: അയ്യൂബ്, അബ്ദുല്ലത്തീഫ്, മുഹമ്മദ് സ്വാലിഹ്, മുഹമ്മദ് അഷ്റഫ്, അബ്ദുല്‍ റസാഖ്, അലീമ, ആയിശ, നഫീസ, ഫാത്തിമ, റഹ്മത്ത്, ആരിഫ, പരേതയായ റുഖിയ.