ഐക്കരപ്പടി: ചൂരക്കായിലെ പത്തായക്കണ്ടി മുഹമ്മദ് ഷാ (74) നിര്യാതനായി. കോഴിക്കോട് ചാലപ്പുറം അച്യുതന്‍സ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മീഞ്ചന്ത ഗവ. ഹൈസ്കൂള്‍ (വട്ടക്കിണര്‍), ഐക്കരപ്പടി ബദരിയ്യ മദ്റസ, ഐക്കരപ്പടി സലഫി മദ്റസ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. ഭാര്യ: പരേതയായ നഫീസ. മക്കള്‍: ബുഷ്റ, മുഹമ്മദ് റഫീഖ്, മുഹമ്മദ് റഷീദ്, സാബിറ, മുനീറ. മരുമക്കള്‍: ചേക്കുട്ടി, റുക്സാന, ബരീറ, മനാഫ്.