വർക്കല: ആലംകോട് പണ്ടാരക്കോണം വീട്ടില്‍ രവീന്ദ്രന് (86-റിട്ട. എന്‍ജിനീയര്‍, പി.ഡബ്ല്യു.ഡി) നിര്യാതനായി. ഭാര്യ: സുമ. മക്കള്‍: ദീപ്തി രവീന്ദ്രന്, ദിലി (മാനേജര്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സ്, തിരുവനന്തപുരം), ദീപ രവീന്ദ്രന് (അധ്യാപിക, എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂര്‍). മരുമക്കള്‍: പരേതനായ ലാല്‍കുമാര്‍ (റിട്ട. ആരോഗ്യവകുപ്പ്), രാജേഷ് (സി.ഐ ആര്.പി.എഫ്), സിജ (അധ്യാപിക, എം.കെ.എല്‍.എം.എച്ച്.എസ്.എസ് കണ്ണനല്ലൂര്‍). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പില്‍.