പാറശ്ശാല: പാറശ്ശാല ദളവാപുരം ഗ്രാമത്തില്‍ ശ്രിവാസില് പരേതനായ എസ് ഗണപതിപോറ്റിയുടെ ഭാര്യ സരസ്വതിയമ്മാള്‍ (83-കെ.എസ്.എസ്.പി.യു അംഗം) നിര്യാതയായി. മക്കള്‍: സതീഷ് (റിട്ട. എ.എ വിദ്യാഭ്യാസ വകുപ്പ്), സുരേഷ് (അസി. ഡയറക്ടര്‍ എന്‍.സി.പി.സി ആര് ന്യൂഡല്‍ഹി). മരുമക്കള്‍: ഗായത്രി (സെന്റ് തെരേസാസ് കോണ്‍വെന്റ് നെയ്യാറ്റിന്‍കര), വീണ (പബ്ലിക് സ്കൂള്‍ ന്യൂഡല്‍ഹി )സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന്.