പാറശ്ശാല: സി.പി.എം ഹിമാചല്‍ പ്രദേശ് സംസ്ഥാന കമ്മിറ്റി ഓഫിസ് മുന്‍ സെക്രട്ടറിയും സി.പി.എം ചെറുവണംകോട് ബ്രാഞ്ചംഗവുമായ ധനുവച്ചപുരം കുഴിവിള ലില്ലി നിവാസില്‍ പരേതനായ ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്ത്തകന് അസറിയുടെ മകന് സില്വെഡ്സ്റ്റര് അസറി (57) നിര്യാതനായി. മാതാവ്: പരേതയായ ലില്ലി. ഭാര്യ: ഗില്‍ഡ (അംഗൻവാടി ടീച്ചര്‍). മക്കള്‍: അഭിഷേക്, ആള്ഡ്രിന്. സഹോദരന്: ഗില്വെഡ്സ്റ്റര് അസറി (ഡെക്കാണ് ക്രോണിക്കില്‍ കേരള കറസ്പോണ്ടന്റ്).